മധ്യകാലഭാരതം (ക്വിസ് -24)

മധ്യകാലഭാരതം (ക്വിസ് -24)

0%
0

മുഗൾ സാമ്രാജ്യം (ക്വിസ് – 9)

1 / 20

സിർഹിന്ദ് യുദ്ധം നടന്ന വർഷം

2 / 20

ഹുമയൂൺ സ്മാരകം നിർമ്മിച്ചത് ആര്

3 / 20

ഹുമയൂൺ ഷേർഷായുടെ പിൻഗാമിയെ പരാജയപ്പെടുത്തി ഡൽഹിയിൽ മുഗൾ ഭരണം പുനഃസ്ഥാപിച്ച യുദ്ധം ഏത്

4 / 20

പുരാനകിലയുടെ നിർമാണം പൂർത്തിയാക്കിയ ഭരണാധികാരി ആര്

5 / 20

പുരാനകിലയുടെ നിർമാണം ആരംഭിച്ച ഭരണാധികാരി ആര്

6 / 20

കുതിര പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഇന്ത്യയിലെ ഭരണാധികാരി ആര്

7 / 20

ബാബർ അന്തരിച്ച വർഷം

8 / 20

ഹുമയൂണിനെ ശവകുടീരത്തിൻറെ ശില്പി ആര്

9 / 20

സൂർവംശ ഭരണകാലഘട്ടം

10 / 20

ആധുനിക പാട്ന നഗരത്തിൻറെ ശില്പി ആര്

11 / 20

ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി ആര്

12 / 20

യുദ്ധാനന്തരം ഹുമയൂണിനെ പുറത്താക്കി സൂർവംശം സ്ഥാപിച്ചത് ആര്

13 / 20

ഷേർഷാസൂരിയുടെ ഭരണകാലഘട്ടം

14 / 20

ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ച ഭരണാധികാരി ആര്

15 / 20

താഴെ കൊടുത്തവരിൽ ഹുമയൂണിൻറെ കാലത്ത് ജീവിച്ചിരുന്ന പ്രധാന ചിത്രകാരൻ ആര്

16 / 20

ഡ്രീം ഇൻ മാർബിൾ എന്നറിയപ്പെടുന്നത് എന്ത്

17 / 20

പേർഷ്യൻ ചക്രവർത്തിയുടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി 15 വർഷം കഴിച്ചുകൂട്ടിയ മുഗൾ ചക്രവർത്തി ആര്

18 / 20

റൊമാൻസ് ഇൻ സ്റ്റോൺ എന്നറിയപ്പെടുന്നത് ഏത്

19 / 20

തിമൂറിൻറെ പിൻമുറക്കാരുടെ വിശ്രമ കുടീരം എന്ന് അറിയപ്പെടുന്ന നിർമ്മിതി ഏത്

20 / 20

കനൗജ് യുദ്ധം നടന്ന വർഷം

Your score is

The average score is 0%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register