മധ്യകാലഭാരതം (ക്വിസ് -26)

മധ്യകാലഭാരതം (ക്വിസ് -26)

0%
0

മുഗൾ സാമ്രാജ്യം (ക്വിസ് -11)

1 / 20

“ഹിന്ദുസ്ഥാൻറെ തനതായ ഫലം” എന്ന് മാങ്ങയെ വിശേഷിപ്പിച്ചത് ആര്

2 / 20

1600- ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിൽ സ്ഥാപിതമായപ്പോൾ മുഗൾ ചക്രവർത്തി ആര്

3 / 20

“ഇന്ത്യക്കാരെ ഇഷ്ടമില്ല” എന്ന് ആത്മകഥയിൽ പരാമർശിച്ച മുഗൾ ചക്രവർത്തി ആര്

4 / 20

ബാബർ ജനിച്ച വർഷം

5 / 20

ഇന്ത്യയിൽ ആദ്യമായി റോസാപ്പൂക്കൾ കൊണ്ടുവന്ന ഭരണാധികാരി ഏത്

6 / 20

മുഗൾ ചിത്രകലയുടെ സുവർണകാലം ഘട്ടം എന്നറിയപ്പെടുന്നത് ഏത്

7 / 20

ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം

8 / 20

ഡൽഹി സുൽത്താനേറ്റ് അന്ത്യം കുറിച്ച് മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്

9 / 20

അയോധ്യയിൽ ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ടത് ആരുടെ കാലത്താണ്

10 / 20

ബാബറി മസ്ജിദ് നിർമ്മിക്കപ്പെട്ട വർഷം

11 / 20

ഇന്ത്യയിൽ ആദ്യമായി വെടിമരുന്ന് പീരങ്കിപ്പട എന്നിവ ഉപയോഗിച്ച ഭരണാധികാരി ആര്

12 / 20

മുഗൾ ഭരണകാലഘട്ടം

13 / 20

ഏറ്റവും കുറച്ചുകാലം ഭരിച്ച മുഗൾ ചക്രവർത്തി ആര്

14 / 20

സാഹസികനായ മുഗൾ ചക്രവർത്തി ആര്

15 / 20

ബാബർ ഫർഗാനയിലെ സിംഹാസനത്തിൽ അവരോധിതനായ വർഷം

16 / 20

നവരത്നങ്ങൾ എന്നറിയപ്പെടുന്നത് ആരുടെ പണ്ഡിതസദസ്സ് ആയിരുന്നു

17 / 20

രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം

18 / 20

അക്ബറിൻറെ കിരീടധാരണ ചടങ്ങ് നടന്ന സ്ഥലം

19 / 20

തിമൂറിൻറെയും ചെങ്കിസ്ഖാൻറെയും പിൻതലമുറക്കാർ എന്നറിയപ്പെടുന്ന ഇന്ത്യയിലെ രാജവംശം ഏത്

20 / 20

ബാദുഷ-ഈ-ഹിന്ദ് എന്ന സ്ഥാനം സ്വീകരിച്ച മുഗൾ ഭരണാധികാരി ആര്

Your score is

The average score is 0%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register