ഡൽഹി സുൽത്താനേറ്റ് ക്വിസ് -2

ഡൽഹി സുൽത്താനേറ്റ് ക്വിസ് -2

0%
0

ഡൽഹി സുൽത്താനേറ്റ് – 4

1 / 25

ഗിയാസുദ്ദീൻ ബാൽബൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം

2 / 25

ഡൽഹി സിംഹാസനത്തിലിരുന്ന ഇന്ത്യയിലെ ആദ്യ വനിത

3 / 25

അടിമ വംശത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരി

4 / 25

ഗിയാസുദ്ദീൻ ബാൽബൻ അന്തരിച്ചവർഷം

5 / 25

നിണവും ഇരുമ്പും എന്ന നയം പിന്തുടർന്ന ഭരണാധികാരി

6 / 25

സിദ്ധി മൗലാ എന്ന് സന്യാസിയെ രാജ്യദ്രോഹി കുറ്റം ചുമത്തി വധിച്ച ഭരണാധികാരി ആര്

7 / 25

ദൈവത്തിൻറെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച സുൽത്താൻ ആര്

8 / 25

ഗിയാസുദ്ദീൻ ബാൽബൻറെ കൊട്ടാരത്തിൽ പാർത്തിരുന്ന ദ്വൈതസിദ്ധാന്ത ചാര്യൻ

9 / 25

ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം

10 / 25

സൈനികർക്ക് പ്രതിഫലമായി നിലംപതിച്ചു നൽകുന്ന രീതി മാറ്റി ആദ്യമായി ശമ്പളം നൽകിയ ഭരണാധികാരി

11 / 25

ഡൽഹി സുൽത്താനേറ്റിലെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത് ആര്

12 / 25

അടിമ വംശത്തിലെ അവസാനത്തെ ശക്തനായ ഭരണാധികാരി

13 / 25

ഡൽഹി സിംഹാസനത്തിലിരുന്ന ഏക മുസ്ലിം വനിത

14 / 25

സുൽത്താന റസിയയുടെ ഭരണകാലഘട്ടം

15 / 25

ഖിൽജി വംശസ്ഥാപകൻ

16 / 25

കൊട്ടാരത്തിൽ തമാശയും ചിരിയും നിരോധിച്ച അടിമവംശ ഭരണാധികാരി

17 / 25

കൃഷി വ്യാപിപ്പിക്കുന്നതിനായി ഗംഗാ യമുനാ നദീതട പ്രദേശം കർഷകർക്ക് വീതിച്ചു നൽകിയ ഭരണാധികാരി

18 / 25

ഖിൽജി വംശത്തിൻറെ തലസ്ഥാനം

19 / 25

മാലിക് ഫിറോസ് എന്നറിയപ്പെട്ട ഖിൽജി രാജാവ് ആര്

20 / 25

അടിമ വംശത്തിലെ അവസാനത്തെ ഭരണാധികാരി

21 / 25

ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച സുൽത്താനേറ്റ് രാജവംശം

22 / 25

മരം ,വെട്ടുകാരൻ, അടിമ ,സൈനികൻ, മന്ത്രി ,രാജാവ് ഇവയെല്ലാം ആയിരുന്ന ഏക സുൽത്താൻ

23 / 25

40 അംഗ പ്രഭു സഭയായ ചാലിസയെ അമർച്ചചെയ്ത ഭരണാധികാരി

24 / 25

ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം നടത്തേണ്ടത് എന്ന കാഴ്ചപ്പാട് മുന്നോട്ടു വെച്ച ആദ്യ ഡൽഹി സുൽത്താൻ

25 / 25

സുൽത്താന റസിയ വിവാഹം ചെയ്തതാര്

Your score is

The average score is 0%

0%

Subscribe
Notify of
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
Subscribe
Notify of
0 Comments
Inline Feedbacks
View all comments
profile pic

Login

or

profile pic

Register