testing
1 / 11
ഗാന്ധിജി വെറുമൊരു മനുഷ്യനല്ല ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ആര്
2 / 11
മനുഷ്യൻറെ ആഗ്രഹം നിറവേറ്റാൻ ഭൂമിക്ക് കഴിയും എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ കഴിയില്ല എന്ന് പറഞ്ഞത് ആര്
3 / 11
ഇന്ത്യയിൽ വന്ന ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതെ ഇരുന്ന വ്യക്തി ആര്
4 / 11
ഗാന്ധി സിനിമ സംവിധാനം ചെയ്തത് ആര്
5 / 11
ഗാന്ധി സിനിമ എത്ര ഓസ്കാർ അവാർഡുകൾ നേടി
6 / 11
audio quiz test
https://edunim.com/wp-content/uploads/2021/03/VICTORY.mp3
7 / 11
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു
8 / 11
ഗാന്ധി സിനിമയിൽ ഗാന്ധിയായി വേഷമിട്ടത് ആര്
9 / 11
വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്
10 / 11
ഗാന്ധി സിനിമയിൽ നെഹ്റുവായ് വേഷമിട്ടത് ആര്
11 / 11
ഗാന്ധി സിനിമയിൽ മുഹമ്മദലി ജിന്ന ആയി വേഷമിട്ടത് ആര്
Click here!
Restart quiz
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.
Remember Me
Forgot password?
Enter the destination URL
Or link to existing content